Saturday, August 17, 2019

ആരോടും പറയാതെ ആരും അറിയാതെ 
എന്നിലായി വീണലിഞ്ഞൊരു കുളിർമഴയായി
നീ  മാറിയെൻ പ്രിയ സഖി

കാണാൻ ഏറെ ആശയുണ്ടെന്നിൽ
നിൻ പുഞ്ചിരി എന്നുള്ളിൽ
കത്തുന്ന വെള്ളി നാളം പോൽ
ഓടി നിൻ അരികിലായി
വന്നണയുവാനൊരു മോഹം!

No comments:

Post a Comment